പരവൂർ: നെടുങ്ങോലം കൂനയിൽ ചിറയിൽ മേലേവിള വീട്ടിൽ പരേതനായ കൊച്ചുഗോവിന്ദകുറുപ്പിന്റെ ഭാര്യ സരസമ്മ ഇട്ടിഅമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രമണി ഇട്ടിഅമ്മ, രാധ ഇട്ടിഅമ്മ, രാജു ഉണ്ണിത്താൻ, രമ ഇട്ടിഅമ്മ, രാജി ഇട്ടിഅമ്മ. മരുമക്കൾ: എസ്. ശ്രീദേവിഅമ്മ, ജെ. ഗോപാലകൃഷ്ണപിള്ള, പരേതരായ ബാലൻ, ചന്ദ്രശേഖരപിള്ള, കുഞ്ഞുമോൻ.