ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ ഉമാ സദനത്തിൽ യേശുദാസൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശാസ്താംകോട്ട സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സ്റ്റെല്ല. മക്കൾ: ജോസ്, ഫാ. ഗ്രേഷ്യസ് (റോം), ഉമ (ജി.എച്ച്.എസ്.എസ് വരവൂർ തൃശൂർ). മരുമക്കൾ: ശ്രീമോൾ, ആനന്ദ് ബിനോയ് (ഇസ്രായേൽ).