കൊട്ടാരക്കര: പത്തടി അവണൂർ ചരുവിള പുത്തൻവീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ വി. സരോജിനി (90) നിര്യാതയായി. മക്കൾ: പരേതനായ രമേശൻ, വിജയൻ, മോഹനൻ, പരേതനായ ബ്രഹ്മൻ, സുധൻ, രമണൻ, ഗീത. മരുമക്കൾ: സുധർമ്മ, സുലോചന, രമ, ലത, സുവർണ്ണ, രേണുക, സോമരാജൻ. സഞ്ചയനം 24ന് രാവിലെ 9ന്.