തേവലക്കര: പാലയ്ക്കൽ കാഞ്ഞിയിൽ പടിഞ്ഞാറ്റതിൽ പരേതനായ ദാമോദരന്റെ ഭാര്യ ടി. തങ്കമണി (78) നിര്യാതയായി. മക്കൾ: ലാലു, സജി, മിനി. മരുമക്കൾ: അജിതകുമാരി, സജിത, രാജൻ.