കരുനാഗപ്പള്ളി: ഇടക്കുളങ്ങര മാധവത്തിൽ പരേതനായ മാധവന്റെ ഭാര്യ അമ്മിണി (കൊച്ചഅമ്മിണി, 90) നിര്യാതയായി. മക്കൾ: കുമാരൻ (റിട്ട. ബ്ലോക്ക് ഓഫീസ്), രാമചന്ദ്രൻ (സെക്യൂരിറ്റി), ബാബു (ഗൾഫ്), മണി. മരുമക്കൾ: അജിത, ഓമന, ബിനോ, രാധാകൃഷ്ണൻ. സഞ്ചയനം നാളെ രാവിലെ 8ന്.