താഴത്തുകുളക്കട: തെക്കേ ഊനഴികത്ത് വീട്ടിൽ നാരായണൻനായർ (86) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ ഭാസ്ക്കരൻനായർ, രവീന്ദ്രൻപിള്ള, രാജൻപിള്ള, ഗോപിനാഥൻപിള്ള, പരേതയായ കമലാക്ഷിഅമ്മ, പരേതയായ തങ്കമ്മഅമ്മ, ലക്ഷ്മികുട്ടിഅമ്മ, രത്നമ്മഅമ്മ, രാധാമണിഅമ്മ, പരേതയായ ലീലാമണിഅമ്മ. സഞ്ചയനം 21ന് രാവിലെ 8ന്.