കോവൂർ: ലീലാഭവനിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ ശോശാമ്മ (83) നിര്യാതയായി. മക്കൾ: പരേതനായ ഡാനിയേൽ, ലൈസാമ്മ, മാത്യു, ലാസ്സർ, കോശി, അമ്മിണി, ലീന, രാജൻ. മരുമക്കൾ: റോസമ്മ, പരേതനായ കൃഷ്ണൻ, സൂസമ്മ, ഷീല, സുജാത, മോഹനൻ, ബേബി, ഷീല.