രാവിലെ 5ന് ഗണപതിഹോമം, 6ന് ഉഷഃപൂജ, 6.30ന് നവകം, പഞ്ചഗവ്യം, 7.45ന് പന്തീരടിപൂജ, 8ന് ഭാഗവതപാരായണം, 8.30ന് കലശാഭിഷേകം, 9ന് ഉച്ചപൂജ, 10ന് മരപാണി, 11.45ന് അന്നാദാനം. ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലിദർശനം (ദർശന പ്രാധാന്യം), വലിയകാണിക്ക. വൈകിട്ട് 4ന് നടതുറപ്പ്, 4.30ന് തോറ്റംപാട്ട്. 6.20ന് ദീപാരാധന, സോപാനസംഗീതം, 7ന് പ്രഭാഷണം കുമാരി അഭിരാമി സുരേന്ദ്രൻ . 8ന് തോറ്റംപാട്ട് അത്താഴപൂജ, ശീവേലി നടഅടയ്ക്കൽ, രാത്രി 10ന് നൃത്തനൃത്ത്യങ്ങൾ അവതരണം നാട്യവേദ സ്കൂൾ ഓഫ് ഡാൻസ്, കുറ്റാമുക്ക് കുറ്റിവട്ടം ഫസൽ സലിം ആന്റ് സംഘം.