അഞ്ചൽ: ചണ്ണപ്പേട്ട മണ്ണാകോണം (ഇടുപടിയ്ക്കൽ കുടുംബം) അടയറ പുത്തൻ വീട്ടിൽ പി.ടി. ലൂക്കോസ് (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുട്ടിഅമ്മ. മക്കൾ: ഷാജി, സാബു, സാം. മരുമക്കൾ: സൂസൻ, സുജ, ആൻസി.