ക്ലാപ്പന: കോട്ടേൽ ആന്റണി റോഡ്രിഗ്സ് (90) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് ക്ലാപ്പന സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി റോഡ്രിഗ്സ്. മക്കൾ: ബോണി, ഫ്രാൻസിസ്ക്കാ, ക്രിസ്റ്റീനാ. മരുമക്കൾ: ത്രേസ്യ, ഷാജി, ക്രിസ്റ്റി.