കൊല്ലം :കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാർച്ചിനു നേരേയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കെ.എസ്.യു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്തിൽ നിന്നും പൂയപ്പള്ളിയിൽ നടക്കുന്ന കൊല്ലം ജില്ലാ കലോത്സവത്തെ ഒഴിവാക്കിയതായി കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ അറിയിച്ചു.