പൂതക്കുളം: ഇടയാടി ആർ.എസ്. ഭവനിൽ താഴത്തുപടിഞ്ഞാറ്റതിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (89) നിര്യാതയായി. മക്കൾ: സരസ്വതി, സരോജിനി, സതീശൻ, രാജേന്ദ്രൻപിള്ള, സന്തോഷ്. മരുമക്കൾ: ജനാർദ്ദനകുറുപ്പ്, മുരളീധരൻപിള്ള, ബിന്ദു, ശോഭ, ശ്രീദേവി. സഞ്ചയനം 25ന് രാവിലെ 7.30ന്.