നെല്ലിക്കുന്നം: മയിലാടും പൊയ്ക കുന്നുവിള വീട്ടിൽ പരേതനായ പി.പി. ജോണിന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: പൊന്നമ്മ, മാമച്ചൻ, ജേക്കബ്. മരുമക്കൾ: വിജയൻ, ലിറ്റി, അന്നമ്മ.