ppp
കോൺഗ്രസ് പരവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരവൂർ ജംഗ്‌ഷനിൽ നടന്ന ഇന്ദിരാഗാന്ധി ജയന്തി ദിനാചരണം നെടുങ്ങോലം രഘു ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: കോൺഗ്രസ് പരവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ ഇന്ദിരാഗാന്ധിയുടെ ജന്മദിനാചരണം നടന്നു. പരവൂർ ജംഗ്‌ഷനിൽ നടന്ന പുഷ്പാർച്ചനയും സമ്മേളനവും കെ.പി.സി.സി മെമ്പർ നെടുങ്ങോലം രഘു ഉദ്‌ഘാടനം ചെയ്തു. കെ. മോഹനൻ, വി. മഹേശൻ, പ്രേംജി, സുരേഷ്‌കുമാർ, മനോജ്ലാൽ, പ്രേംലാൽ എന്നിവർ സംസാരിച്ചു.