തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് പുള്ളിയിൽപടീറ്റതിൽ പരേതനായ കുഞ്ഞുപണിക്കന്റെ ഭാര്യ ജാനമ്മ (80) നിര്യാതയായി. മക്കൾ: പരേതനായ ബാബു, ലീല, രാധ, രാധാമണി, സുശീല. മരുമക്കൾ: ലളിത, പങ്കജാക്ഷൻ രാധാകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി), പരേതനായ വിജയൻ. സഞ്ചയനം 25ന് രാവിലെ 8 ന്.