ചവറ സൗത്ത്: നടുവത്തുചേരി മേടപ്പുറത്ത് പരേതനായ ജോസഫിന്റെ ഭാര്യ ജെസി ജോസഫ് (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തെക്കുംഭാഗം സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: റീന, റോജ. മരുമക്കൾ: സെബാസ്റ്റ്യൻ, ജോൺ ബ്രിട്ടോ.