കൊട്ടിയം: പട്ടരുമുക്ക് കണീക്കര വീട്ടിൽ എ. സൈനുദ്ദീൻ (68) നിര്യാതനായി. ഭാര്യ: ഹയറുനിസ. മക്കൾ: അബ്ദുൽ സലിം, ഷഹാൽ, ഷംനാദ്, ജസ്മി. മരുമക്കൾ: സുമി, സബീന, സോഫി, നാസർ.