പുനലൂർ: മണിയാർ അഷ്ടമംഗലം പാട്ടുപുര കുന്നിൽ വീട്ടിൽ പി. സോമൻപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്. ഭാര്യ: സരസമ്മ. മക്കൾ: അജിത, അനന്തൻ, അശോകൻ, ആശ. മരുമക്കൾ: രാമചന്ദ്രൻപിള്ള, അമ്പിളി, ഷൈജ, ശ്രീകുമാർ.