കോയിവിള: ജനയുഗം മുൻ ജീവനക്കാരൻ പാവുമ്പ മണയിൽ പി. ബാലകൃഷ്ണപിള്ള (80) നിര്യാതനായി. കാവനാട് കണ്ടോലിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ടി. രാധമ്മ (റിട്ട. അദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ് വള്ളിക്കീഴ്). മക്കൾ: ബാലചന്ദ്രൻ (മാധ്യമം, കൊല്ലം) , ജയചന്ദ്രൻ (ബഹ്റൈൻ), ശരത്ചന്ദ്രൻ (സൗദി). മരുമക്കൾ: പ്രീത, കല, സൗമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.