ചവറ: ചവറ പാങ്ങാട്ടുകടവിൽ പരേതനായ ബ്രഹ്മാനന്ദന്റെ ഭാര്യ സി. സരള (75, റിട്ട. വെറ്ററിനറി) നിര്യാതയായി. മക്കൾ: അനിത, അനിൽകുമാർ. മരുമക്കൾ: പരേതനായ ബൈജു.ബി.ചന്ദ്രൻ, ഹരിത. സഞ്ചയനം 24 ന് രാവിലെ 8ന്.