പിറവന്തൂർ: രേവതിയിൽ പരേതനായ ശിവപ്രസാദിന്റെ ഭാര്യ മാലതി (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസീന, പ്രിൻസ് (പിറവന്തൂർ 3623 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിൽപ്പെട്ട അരുവിപ്പുറം പുലിച്ചാണി മുരുപ്പ് കുടുംബയോഗത്തിന്റെ ചെയർമാൻ). മരുമകൾ: അശ്വതി. സഞ്ചയനം 24ന് രാവിലെ എട്ടിന്.