പത്തനാപുരം: ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ കഴിഞ്ഞിരുന്ന കമലാക്ഷി (75) നിര്യാതയായി. ബന്ധുക്കളാരും ഏറ്റെടുക്കാനില്ലാതെ കൊല്ലം ജില്ലാ ആശുപത്രിയിൽ കഴിഞ്ഞിരുന്ന കമലാക്ഷിയെ വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ ഇടപെട്ടാണ് ഗാന്ധിഭവനിലെത്തിച്ചത്. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. ഫോൺ: 9605052000.