നെടുങ്ങോലം: വേണുവിലാസത്തിൽ പരേതനായ കുമാരന്റെ ഭാര്യ ആനന്ദവല്ലി (81) നിര്യാതയായി. മക്കൾ: വേണു, പരേതനായ ലാലു, പരേതനായ മണിലാൽ, ബീന, പരേതയായ ബിന്ദു, ജയലാൽ, കനകൻ, ബൈജു, ബിജി. മരുമക്കൾ: സുനില, ബേബി, സുപ്രഭ, ബാബു, സുമം, സുനിത, അശ്വതി, റെജി.