ഓച്ചിറ: മഠത്തിൽകാരാഴ്മ വിനോദ് ഭവനത്തിൽ വിശ്വനാഥന്റെ ഭാര്യ രാജമ്മ (60) നിര്യാതയായി. മക്കൾ: പരേതനായ വിനോദ്, വിജിത്. മരുമകൾ: അശ്വതി. സഞ്ചയനം 24ന് രാവിലെ 8ന്.