ശൂരനാട് വടക്ക്: പടിഞ്ഞാറ്റംമുറി ബിജുഭവനിൽ ദിവാകരൻ (69) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ബാബുരാജ്, ബിജു, ബിനു, ദീപ. മരുമക്കൾ: അജിത, ബിജി, ശ്യാമ, പ്രദീപ്. സഞ്ചയനം 24ന് രാവിലെ 8ന്.