പത്തടി: ബിജുമന്ദിരത്തിൽ ശിവദാസൻ ആചാരിയുടെ ഭാര്യ പൊന്നമ്മ (73) നിര്യാതയായി. മക്കൾ: ബിജുദാസ്, ബിന്ദുദാസ്, ബീനദാസ്, ബിനുദാസ്, സുനുദാസ്. മരുമക്കൾ: ശുഭാറാണി, രാജൻ, ശിവദാസൻ, രജനി, നിഷ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.