നെല്ലപ്പള്ളി: കോയിപ്പുറത്ത് താഴേതിൽ വീട്ടിൽ എൻ.ജെ. ഓമനക്കുട്ടൻപിള്ള (59, ആധാരം എഴുത്ത്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: പത്മമകുമാരിഅമ്മ. മക്കൾ: രഞ്ജിത്ത്, രമ്യാ അനിൽ. മരുമക്കൾ: കൃഷ്ണ പി. അരവിന്ദ്, അനിൽകുമാർ.