കരുനാഗപ്പള്ളി: കോഴിക്കോട് മണപ്പള്ളിൽ ഹൗസിൽ ബോണി കാർഡോസിന്റെയും (റിട്ട. ഫീൽഡ് ഓഫീസർ, വെറ്ററിനറി ഡിപ്പാർട്ട്മെന്റ്) ഡോറിസ് കാർഡോസിന്റെയും (അദ്ധ്യാപിക, എസ്.കെ.വി യു.പി.എസ്, കോഴിക്കോട്) മകൻ ഹാൻസൽഡഡ്ലി കാർഡോസ് (48, സോഫ്റ്റ്വെയർ എൻജിനിയർ) ബംഗളുരുവിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് മരുതൂർക്കുളങ്ങര ത്രിരാജപുരം ദേവാലയത്തിൽ. ഭാര്യ: റെജിഹാൻസൽ (അദ്ധ്യാപിക, ബംഗളുരു). മക്കൾ: റീമഹാൻസൽ, റിയാഹാൻസൽ.