അഞ്ചൽ: ഏറം മൈലോട്ടുകോണം വലിയതോട്ടത്തിൽ വീട്ടിൽ കെ.ഒ. പുരുഷോത്തമൻ (69) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഷൈജൻ (അദ്ധ്യാപകൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അടിമാലി), ബൈജു (കെ.എസ്.ആർ.ടി.സി ചടയമംഗലം ). മരുമക്കൾ: നീതു ജി. കൃഷ്ണൻ, രമ്യ ബാബു. സഞ്ചയനം 24ന് രാവിലെ 8ന്.