sundarangan-68

പോളച്ചിറ: ഒഴുകുപാറ തൈവിള വീട്ടിൽ സുന്ദരാംഗൻ ( 68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന്. ഭാര്യ: പ്രഭാവതി. മക്കൾ: അനിത (ഹരിശ്രീ സ്കൂൾ ഭൂതക്കുളം), ഷാജി (അബുദാബി). മരുമക്കൾ: ബാലചന്ദ്രൻ, മഞ്ജു.