തഴവ: തെക്കുംമുറികിഴക്ക് കുളങ്ങര വീട്ടിൽ വടക്കതിൽ പരേതനായ ഗോവിന്ദപിള്ളയുടെയും രാധമ്മയുടെയും മകൻ ഉണ്ണികൃഷ്ണപിള്ള (വാവ, 52) നിര്യാതനായി. ഭാര്യ: മിനി ഉണ്ണിക്കൃഷ്ണൻ. മക്കൾ: അഖിലാകൃഷ്ണൻ, അനന്തുകൃഷ്ണൻ. സഞ്ചയനം നാളെ രാവിലെ 8ന്.