ശാസ്താംകോട്ട: ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് പ്രതിഭാ ജംഗ്ഷൻ വൻമേലിത്തറയിൽ (കളത്തൂർ വടക്ക്) മാത്യുകുട്ടി (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ബിജു, സജു, റെജു. മരുമക്കൾ: സുബി, പ്രീത.