ramachandran-t-g

കുണ്ടറ: പെരുമ്പുഴ തടവിള പുത്തൻ വീട്ടിൽ ടി. ജി.രാമചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സുരേഷ്, ഗിരീഷ്, ഗിരിജ. മരുമക്കൾ: വിനീത, ഷീജ, പ്രദീപ്. സഞ്ചയനം 24ന് രാവിലെ 7ന്.