കണ്ണനല്ലൂർ: തെക്കേകല്ലുവിള ഗോകുലത്തിൽ വി. വാസുദേവൻ (80) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: വീണ, വിദ്യ, വിജി. മരുമക്കൾ: ശശികുമാർ, മോഹനൻ, ധരിൻ പ്രസാദ്. സഞ്ചയനം 24ന് രാവിലെ 6ന്.