തൊടിയൂർ: കല്ലേലിഭാഗം തുണ്ടിൽ വീട്ടിൽ രാജൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശാന്തമ്മ. മക്കൾ: ജയശ്രീ, ശ്രീലത, ശ്രീകുമാർ. മരുമക്കൾ: ശശി, വിജയൻ, രജനി. സഞ്ചയനം 25ന് രാവിലെ 7ന് .