ചന്ദനത്തോപ്പ്: കുഴിത്തടത്തിൽ സുനിൽ ഭവനിൽ സി.സി. നന്ദരാജൻ (78, റിട്ട. പോസ്റ്റ്മാൻ) നിര്യാതനായി. ഭാര്യ: പങ്കജവല്ലി. മക്കൾ: സുനിൽകുമാർ( എൽ.ഐ.സി ഏജന്റ്), ബീന, അനിൽകുമാർ (എച്ച്.എസ്.എ, ഗവ. എച്ച്.എസ്.എസ് പുനലൂർ). മരുമക്കൾ: ലത (അസി.ഡയറക്ടർ കോ ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്), ശിവൻകുട്ടി (കോ ഓപ്പറേറ്റീവ് പ്രസ്, കൊല്ലം), സൂസിമോൾ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച.