പുത്തൂർ: മൈലംകുളം ആണ്ടൂർ തെക്കേതിൽ വീട്ടിൽ കെ. ഗംഗാധരൻ (72) നിര്യാതനായി. ഭാര്യ: കെ.ലീല. മക്കൾ: അനീഷ് .ജി, ഗണേഷ് .ജി ,മരുമക്കൾ: കെ.കല്പന ,പി എം.ശാലിനി. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 7ന്.