valsala-

കരുനാഗപ്പള്ളി: കോഴിക്കോട്, പ്രതിഭാ ഭവനത്തിൽ പരേതനായ ദിവാകരൻപിള്ളയുടെ ഭാര്യ വത്സല (69) നിര്യാതയായി. മക്കൾ: പ്രതിഭ, ശ്രീകുമാരി, പ്രദീപ്. മരുമക്കൾ: മോഹനൻ, ഇന്ദുശേഖർ, റെജിദേവി. സഞ്ചയനം 25ന് രാവിലെ 7ന്.