chellamma-

കുണ്ടറ: പെരുമ്പുഴ പുനക്കന്നൂർ ദീപത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കെ. ചെല്ലമ്മ (94) നിര്യാതയായി. മക്കൾ: തങ്കച്ചി, തങ്കരാജൻ. മരുമക്കൾ: സുരേന്ദ്രൻ, സുജാത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 6ന്.