ആയൂർ: ഒഴുകുപാറയ്ക്കൽ കൊടിഞ്ഞൽ മലയിൽ പുത്തൻവീട്ടിൽ പി. വി. ജോൺ (രാജൻ സാർ.66) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: തങ്കമ്മ ജോൺ. മക്കൾ ജിൻസി ജോൺ, ജെസ്സി ജോൺ. മരുമക്കൾ: ഷാജിമോൻ, റോബിൻ.