പുത്തൻതുറ: എ.എം.സി ജംഗ്ഷൻ വലിയവയലിൽ ബംഗ്ലാവിൽ കനിവാവ (87) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് ചവറ മുസ്ലിം ജമാഅത്ത് പള്ളി സെമിത്തേരിയിൽ. മക്കൾ: ഹാരീസ് (സുൽത്താൻ), ജാസ്മിൻ, സാബു. മരുമക്കൾ: സനൂജ, റഹീം, ഷഹാന.