ആലഞ്ചേരി: ഇലന്തവിള, അഞ്ചു മന്ദിരത്തിൽ സുഗതൻ (67, എ.കെ.ടി.എ, അഞ്ചൽ ഏരിയ സെക്രട്ടറി) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: അജു (ബോഷ്, കോയമ്പത്തൂർ), അഞ്ജു. മരുമക്കൾ: പ്രവീണ, സന്തോഷ് (ഖത്തർ).