കിഴക്കേകല്ലട: കൊടുവിള തെക്കേഭാഗത്തുവീട്ടിൽ പരേതനായ കുളങ്ങര പീറ്ററിന്റെ ഭാര്യ എസ്. മേരി (92) നിര്യാതയായി. സംസ്കാരം 25ന് വൈകിട്ട് 3ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസിക്കുട്ടി, കുഞ്ഞുമോൾ, പൊന്നമ്മ, കുട്ടിഅമ്മ, പൊന്നച്ചൻ, പുഷ്പമ്മ. മരുമക്കൾ: ഇഗ്നേഷ്യസ്, യേശുദാസൻ, തങ്കച്ചൻ, ബീന, ആൻഡ്രൂസ്.