കോയിവിള: മൂന്നാംവടക്കതിൽ പരേതനായ സ്റ്റീഫന്റെ ഭാര്യ എൽസി (91) നിര്യാതയായി. മക്കൾ: ജോസഫ്, തോമസ്, ത്രേസ്യ, ജയിനമ്മ. മരുമക്കൾ: പരേതയായ എലിസബത്ത്, പരേതനായ അലോഷ്യസ്, മേരിക്കുട്ടി, തങ്കച്ചൻ.