പരവൂർ: പൂതക്കുളം മാങ്കൂട്ടത്തിൽ വീട്ടിൽ മണികണ്ഠൻപിള്ള (55) നിര്യാതനായി. ഭാര്യ: രജനി (ലീല). സഞ്ചയനം 25ന് രാവിലെ 8ന്.