ഇരവിപുരം: ആറ്റുകാൽ പുതുവൽ വീട്ടിൽ കൊച്ചുനാരായണന്റെ ഭാര്യ ബി. ഓമന (80) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ ചൊവ്വാഴ്ച രാവിലെ 6ന്.