പുനലൂർ: സി.എസ്.ഐ സുവിശേഷകൻ ആയിരനല്ലൂർ കുന്നിൽവീട്ടിൽ കെ.വി. കോശി (92) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: റയ്ച്ചൽ, വർഗീസ്, മേഴ്സി. മരുമക്കൾ: എൽസി, ജേക്കബ് കെ. മാത്യു (കാർഷിക വികസന സമിതി അംഗം, കൊട്ടാരക്കര നഗരസഭ കൃഷി ഓഫീസ്).