കിള്ളൂർ: പ്രശാന്തത്തിൽ വിശ്വനാഥൻ ആചാരിയുടെ ഭാര്യ ജഗദമ്മ ടീച്ചർ (72) നിര്യാതയായി. മക്കൾ: വിജു, മഞ്ജു. മരുമക്കൾ: ബി. സുലജ, കെ.എസ്. സുരേഷ് ബാബു. സഞ്ചയനം 24ന് രാവിലെ 8ന്.