പരവൂർ: പോളച്ചിറ കരടിമുക്ക് ശ്രീഗണനാഥത്തിൽ (കല്ലുവിള) പരേതനായ പരമേശ്വരന്റെയും തങ്കമ്മയുടെയും മകൻ പി. അജയകുമാർ (54) നിര്യാതനായി. സഹോദരങ്ങൾ: ഉദയകുമാർ, അനിൽകുമാർ.