പുനലൂർ: കോമളംകുന്ന് വടക്കേടത്ത് പുത്തൻവീട്ടിൽ പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ദേവകിഅമ്മ, വിജയാധരൻനായർ, മുരളീധരൻനായർ, സതി കൃഷ്ണമൂർത്തി, സരള, ജയ. മരുമക്കൾ: തങ്കവേലി, വാസന്തി, ഉമാദേവി, കൃഷ്ണമൂർത്തി, രാധാകൃഷ്ണൻ.